സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോവാദി
റായ്പൂര്‍: ഛത്തിസ്ഗഢിലെ ദന്ദേവാഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ തലക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദി കൊല്ലപ്പെട്ടു. 25 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സന്തോഷ് മാര്‍ഗത്തെയാണ് ഏറ്റുമുട്ടലിനിടയിൽ ...