വാഹനാപകടത്തില്‍ കുട്ടികളടക്കം മൂന്ന് പേര് മരിച്ച സംഭവം; അമിത വേഗത അപകടകാരണം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കൊച്ചി: മരടില്‍ ഡേ കെയര്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയുമടക്കം മൂന്ന് പേര് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും. ഡ്രൈവറുടെ ശ്രദ്ധക്കുറവും ...