കളമശ്ശേരി മെട്രോ സ്റ്റേഷനിൽ മരപ്പട്ടി കുടുങ്ങി
എറണാകുളം: കൊച്ചി മെട്രോ സ്റ്റേഷന് മുകളിൽ മരപ്പട്ടി കുടുങ്ങി. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മരപ്പട്ടി കുടുങ്ങിയത് ഉദ്യോഗസ്ഥരെയും യാത്രികരെയും ആശങ്കയിലാഴ്ത്തി. ...