റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്താൻ ആഹ്വാനം ചെയ്തതിന് കേസെടുത്തു ; പിന്നാലെ 17 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ച് മനോജ് ജരാങ്കെ
മുംബൈ : മഹാരാഷ്ട്രയിൽ മാറാത്ത സംവരണത്തിനായി നിരാഹാര സമരം നടത്തിവന്നിരുന്ന മറാത്ത സംവരണ പ്രവർത്തകൻ മനോജ് ജരാങ്കെ 17 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ ...