അമേരിക്കൻ പ്രസിഡന്റിന്റെ മറൈൻ വൺ ചോപ്പർ അഹമ്മദാബാദിലിറങ്ങി : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്ടറിന്റെ സവിശേഷതകൾ വായിക്കാം
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനമാണ് മറൈൻ വൺ ഹെലികോപ്റ്റർ. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ വിമാനം പോലെ, പ്രസിഡന്റിന്റെ ഹ്രസ്വ ദൂരയാത്രകൾക്കു വേണ്ടി പ്രത്യേകം ...