പിണറായി ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി; എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ കഴിയാത്ത അവസ്ഥ; മറിയക്കുട്ടി
എറണാകുളം: എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്ന് പെൻഷൻ ലഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയ മറിയക്കുട്ടി. ഇടത് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ ...