ഇന്ത്യൻ വിവാഹങ്ങൾ ശരിക്കും ഇഷ്ടപ്പെട്ടു ; അനന്തിനും രാധികക്കും ആശംസകൾ അറിയിച്ച് സുക്കർബർഗും ഭാര്യയും
ഗുജറാത്ത് : ഗുജറാത്തിൽ നടക്കുന്ന മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡിങ്ങ് ആഘോഷങ്ങളിൽ മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് പങ്കെടുത്തു. ഭാര്യ പ്രസില്ല ചാനിനോടൊപ്പം ...