‘ സുപ്രിം കോടതിയ്ക്ക് ഗുരുതര തെറ്റുകള്‍ സംഭവിച്ചു’, ഗോവിന്ദചാമിക്ക് വധശിക്ഷ ഇളവ് ചെയ്തതിനെതിരെ കട്ജു
ഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജു അതൃപ്തി അറിയിച്ചത്. ...