ഹൈക്കോടതി അങ്കണത്തിലെ മസ്ജിദ് ഒഴിയണമെന്ന് ഹൈക്കോടതി, ‘മസ്ജിദ് ഹൈക്കോടതി’ തെറ്റായ സന്ദേശം നല്‍കും, നിര്‍മ്മാണം ചട്ടം ലംഘിച്ചെന്നും കോടതി
ഹൈക്കോടതി അങ്കണത്തിലെ മസ്ജിദ് ഒഴിവാക്കണമെന്ന് അലഹബാദ് ഹൈക്കോടതി.ഹൈക്കോടതി അങ്കണത്തില്‍ ഒരു മസ്ജിദ് നിലനില്‍ക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ മസ്ജിദ് ഒഴയണമെന്നുമാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി അങ്കണത്തിലുള്ള ...