ആള്‍ ദൈവം റാം റഹീമിന്റെ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി: കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്
മെസഞ്ചര്‍ ഓഫ് ഗോജ് എന്ന ചിത്രത്തിന് അനുമതി നല്‍കിയ ട്രിബ്യൂണല്‍ ഉത്തരവ് എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ചിത്രത്തിന് അനുമതി നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ...