കോവിഡ് സുരക്ഷാചട്ടങ്ങൾ ലംഘിച്ച് വീണ്ടും കൂട്ട നിസ്കാരം : നോയിഡയിൽ 11 പേർക്കെതിരെ കേസെടുത്ത് യു.പി പോലീസ്
ലോക്ഡൗണിനെയും സുരക്ഷാ വിലക്കുകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഉത്തർപ്രദേശിലെ നോയ്ഡയിൽ വീണ്ടും കൂട്ടനിസ്കാരം. ഒഴിഞ്ഞു കിടന്ന ഒരു മേഖലയിലെ ടെറസിനു മുകളിലാണ് ഒരു സംഘം ആൾക്കാർ വിലക്കു ലംഘിച്ച് കൂട്ടനിസ്കാരം ...