വല്യ ഡെക്കറേഷൻ ഒന്നും വേണ്ട….മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് പി ജയരാജന്റെ മകൻ
മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകൻ ജെയ്ൻ രാജ്. ഫേസ്ബുക്കിലൂടെയാണ് അധിക്ഷേപം. വല്യ ഡെക്കറേഷൻ ഒന്നും വേണ്ട...സുധാമണി' എന്നാണ് ...