മിശ്രവിവാഹത്തെ കുറിച്ചുള്ള പരാമര്‍ശം: ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു
മിശ്ര വിവാഹത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ ഇടുക്കി അതിരൂപത ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന ദുരുദ്ദേശപരമായിരുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു. ക്രിസ്തുമതത്തില്‍ മിശ്രവിവാഹം വ്യാപകമാണെന്നും, എസ്എന്‍ഡിപി പോലുള്ള ...