മാത്യു കുഴൽനാടൻ അറസ്റ്റിൽ; പോലീസ് വാഹനത്തിൻറെ ചില്ല് തകർത്തു, സ്ഥലത്ത് സംഘർഷം
കോതമംഗലം∙ നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ . മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ...