Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നീ എന്റെ ഭാഗ്യമാടാ മോനെ, രാഹുലാണോ നായകൻ കോഹ്‌ലി തീയായിരിക്കും; കണക്കുകൾ ഇങ്ങനെ

by Brave India Desk
Nov 30, 2025, 05:35 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ചില സംഖ്യകൾ, ചില ദിവസങ്ങൾ, ചില നിറങ്ങൾ, ഇതൊക്കെ ഭാഗ്യത്തിന് കാരണമാകും എന്ന് കരുതുന്ന ആളുകളുണ്ട്. ചില അക്കങ്ങൾ അവസാനിക്കുന്ന മൊബൈൽ നമ്പറുകൾക്കും, ചില ലോട്ടറി നമ്പറുകൾക്കും ഒകെ ഇതുപോലെയുള്ള ആവശ്യക്കാർ ഏറെയാണ്. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിച്ചാൽ, അതൊക്കെ ഓരോരുത്തരുടെ വിശ്വാസം അല്ലെ എന്നാണ് ഉത്തരം. എന്നാൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലിയുടെ ഭാഗ്യ നായകൻ ആരാണ് എന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ അയാൾ പറയും- കെഎൽ രാഹുൽ.

ധോണിയുടെയും രോഹിതിന്റെയും ഒകെ കീഴിൽ അനേകം മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്‌ലി രാഹുലിന് കീഴിൽ ആകെ കളിച്ചത് 5 മത്സരങ്ങളാണ്. ഇതിൽ നിന്ന് അദ്ദേഹം നേടിയത് 364 റൺസാണ്. 2 സെഞ്ചുറിയും 2 അർദ്ധ സെഞ്ചുറിയും സഹിതം കോഹ്‌ലി നേടിയിട്ടുണ്ട്. ഇപ്പോൾ സൗത്താഫ്രിക്കക്ക് എതിരെ നടക്കുന്ന ഏകദിനത്തിൽ കോഹ്‌ലി നേടിയ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെയാണ് ഈ കണക്കുകൾ ആളുകൾ ശ്രദ്ധിക്കുന്നത്.

Stories you may like

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

രാഹുലിന് കീഴിൽ കോഹ്‌ലിയുടെ സ്‌കോറുകൾ 51, 0, 65, 113 , 135 ഇങ്ങനെയാണ്. ഏത് താരം നായകൻ ആയാലും കോഹ്‌ലി തന്റെ മികവ് കാണിക്കുമെങ്കിലും ഈ കണക്കുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്.

അതേസമയം ആകെ കളിക്കുന്നത് ഒരു ഫോർമാറ്റ് മാത്രമാണ് എന്ന് ആരാധകരുടെ പരാതി, എന്നാൽ ആകെ കളിക്കുന്ന ഫോർമാറ്റിൽ നിങ്ങൾക്ക് വേണ്ട എന്റർടൈന്റ്‌ണ്മെന്റ് ഇതാ പിടിച്ചോ എന്ന് കോഹ്‌ലി. റാഞ്ചിയിൽ സൗത്താഫ്രിക്കക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയിലൂടെയാണ് കിംഗ് കോഹ്‌ലി ആരാധക മനം കവർന്നിരിക്കുന്നത്. ഏകദിന ഫോർമാറ്റിലെ തന്റെ 52 ആം സെഞ്ചുറിയും ആകെ തന്റെ 83 ആം സെഞ്ചുറിയും നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ധോണിയുടെ നാട്ടിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകയും ഭാഗമായി സ്റ്റേഡിയത്തിൽ കോഹ്‌ലി തകർത്താടുക ആയിരുന്നു. കോഹ്‌ലിയുടെ മികവിൽ ഇന്ത്യ 349 – 8 എന്ന സ്കോറിലെത്തി 350 റൺ ലക്‌ഷ്യം ആഫ്രിക്കൻ ടീമിന് മുന്നിൽ വെച്ചിരിക്കുകയാണ്. 120 പന്തിൽ 11 ബൗണ്ടറിയുടെയും 7 സിക്സിന്റെയും സഹായത്തോടെ 135 റൺസ് എടുത്താണ് കോഹ്‌ലി മടങ്ങിയത്.

Tags: INDIA VS SOUTHAFRICAvirat kohlibcci
ShareTweetSendShare

Latest stories from this section

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

Discussion about this post

Latest News

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies