Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

20 തവണ തോറ്റു..പിന്മാറാൻ തയ്യാറല്ലാത്ത നിശ്ചയദാർഢ്യം; ഇന്ന് കോടീശ്വരനായ ബിസിനസുകാരൻ

by Brave India Desk
Nov 30, 2025, 04:15 pm IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു. എന്നാൽ തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നും ഉറപ്പിച്ച് പൊരുതുന്നവർ വിജയികളാവുന്നു… അങ്ങനെ തോൽവിയോട് പൊരുതി എന്ന് ആരും അസൂയയോടെ നോക്കുന്ന ബിസിനസ് ശൃംഖല സൃഷ്ടിച്ചയാളാണ് വികാസ് ഡി നഹർ. ഒന്നും രണ്ടുമല്ല 20 തവണ തോറ്റതിന്റെ കഥയാണ് ഈ കഠിനാധ്വാനിയ്ക്ക് പറയാനുള്ളത്.

ബിസിനസുകാരനാവുക എന്നതായിരുന്നു വികാസിന്റെ ജീവിതലക്ഷ്യം. അതിനായി അദ്ദേഹം 20 സംരംഭങ്ങൾക്ക്ഓരോ തവണയായി ചെയ്തു. എന്നാൽ ഓരോന്നിലും അദ്ദേഹം പരാജയത്തിന്റെ കയ്പുനീര് കുടിച്ചു. തളരാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റി. ഇന്ന് പരിപ്പ്, ഉണങ്ങിയ പഴങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന മുൻനിര ഡിറ്റുസി ബ്രാൻഡുകളിലൊന്നായി മാറിയ ഹാപ്പിലോയുടെ ഉടമയാണ് വികാസ്. കർണാടകയിലെ സാധാരണ കർഷക കുടുംബത്തിലാണ് വികാസ് ജനിച്ചത്. കഷ്ടപ്പാടുകൾ എല്ലാം നിറഞ്ഞ ബാല്യം.. വിജയിയാവണമെന്ന നിശ്ചദാർഢ്യം അദ്ദേഹത്തിലുണ്ടാക്കി.

Stories you may like

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നു കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ ശേഷം, അദ്ദേഹം ജെയിൻ ഗ്രൂപ്പിൽ സീനിയർ ഇംപോർട്ട് മാനേജരായി ജോലി ചെയ്തു. എന്നാൽ ബിസിനസിനോടുള്ള താത്പര്യം കാരണം എംബിഎ പഠിക്കാൻ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. എംബിഎ പൂർത്തിയാക്കിയ ശേഷം സാത്വിക് സ്‌പെഷ്യാലിറ്റി ഫുഡ്‌സിൽ മാനേജിംഗ് ഡയറക്ടർ ആയി. ഒരു ബിസിനസുകാരനാവണമെന്ന സ്വപ്‌നം അന്നും വികാസിന്റെ ഉള്ളിൽ കനലായി കിടന്നു.

20 സംരംഭങ്ങൾക്ക് തുടക്കമിട്ടെങ്കിലും എല്ലാം പരാജയത്തിലവസാനിച്ചു. അങ്ങനെയാണ് 2016 ൽ വെറും 10,000 രൂപ നിക്ഷേപത്തിൽ അദ്ദേഹം ഹാപ്പിലോയ്ക്ക് ആരംഭം കുറിച്ചത്. 2 ജീവനക്കാർ മാത്രമുണ്ടായിരുന്ന ചെറിയ ബിസിനസ്. കമ്പനിയുടെ ആദ്യ ഉത്പന്നമായ ട്രെയിൽ മിക്‌സ് വലിയ ഹിറ്റായി മാറി.. ഹാപ്പിലോ ജനങ്ങൾ ഏറ്റെടുത്തു… ബിസിനസ് വളർന്നു.. ഒപ്പം വികാസിന്റെ സ്വപ്‌നവും… 2023 മാർച്ചിൽ 2023 മാർച്ചിൽ പ്രശസ്ത റിയാലിറ്റി ടെലിവിഷൻ ഷോ ആയ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ അദ്ദേഹം അതിഥി ജഡ്ജായി വരെ എത്തി. വികാസിന്റെ കഥ ഒരു പാഠമാണ്.. പരാജയപ്പെട്ടിട്ടും തളരാത പൊരുതി വിജയിക്കാനുള്ള പാഠം.

Tags: vikas d naharbusinesshappilo
Share
Tweet
Send
Share

Latest stories from this section

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Latest News

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies