മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് കമല്‍റാം സജീവിനെ മാറ്റി: ഹിന്ദു പ്രതിഷേധത്തിന് മുന്നില്‍ മാതൃഭൂമി പാഠം പഠിച്ചുവെന്ന് സോഷ്യല്‍ മീഡിയ-
മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്നും അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റി. എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനാണ് പകരം ചുമതല. എസ്.ഹരീഷിന്റെ 'മീശ' നോവലുമായി ബന്ധപ്പെട്ട് ...