‘കൃഷ്ണ ജന്മഭൂമിയിലെ ഓരോ ഇഞ്ചും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടത്‘; ഈദ്ഗാഹ് മസ്ജിദ് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
മഥുര: മഥുരയിലെ കൃഷ്ണ ജന്മഭൂമി ഹിന്ദുക്കൾക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. മഥുര കൃഷ്ണ ജന്മഭൂമിയിലെ ഓരോ ഇഞ്ചും ഭക്തർക്കും ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഥുര ...