നുണ പറഞ്ഞ് കല്യാണം കഴിക്കുന്നവർ ജാഗ്രതൈ..; മാട്രിമോണിയൽ ഡിറ്റക്ടീവുകൾ പിന്നാലെയുണ്ട്; പണി പാലുംവെള്ളത്തിൽ…
ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് എല്ലാവരും ഒരു വിവാഹജീവിതത്തിലേക്ക് കടക്കുക. തന്റെ പങ്കാളി എങ്ങനെയായിരിക്കണം എന്ന് എല്ലാവർക്കും ആയിരമായിരം സ്വപ്‌നങ്ങളുണ്ടായിരിക്കും. പ്രണയ വിവാഹഹങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചയത്തിൽ നിന്നും ...