പണം ചിലവാക്കി ക്ലാസിക്ക് പാക്കേജ് എടുത്തിട്ടും കല്യാണം നടന്നില്ല; മാട്രിമോണിയൽ വെബ്‌സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
കൊച്ചി; വിവാഹം നടക്കുമെന്ന് ഉറപ്പുനൽകി രജിസ്‌ട്രേഷൻ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്ത സംഭവത്തിൽ മാട്രിമോണിയൽ സൈറ്റ് അധികൃതർ യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ...