Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

by Brave India Desk
Mar 3, 2026, 01:51 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഈഡൻ ഗാർഡൻസിൽ വിൻഡീസിനെതിരെ 50 പന്തിൽ 97 റൺസുമായി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിനിടയിലെ ഒരു ഡ്രിങ്ക്‌സ് ബ്രേക്കിൽ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചിരിപ്പിക്കുന്നത്.

മത്സരത്തിനിടയിലെ ഡ്രിങ്ക്‌സ് ബ്രേക്കിൽ പന്ത്രണ്ടാമനായി എത്തിയതായിരുന്നു റിങ്കു സിംഗും കുൽദീപ് യാദവും. ആ സമയത്ത് മുഖം തുടയ്ക്കാനായി സഞ്ജു തന്റെ ബാറ്റ് റിങ്കുവിന്റെ കയ്യിൽ നൽകി. എന്നാൽ ടൗവൽ തിരികെ നൽകിയ ശേഷം ബാറ്റ് വാങ്ങാൻ സഞ്ജു മറന്നുപോയി. ബാറ്റ് റിങ്കുവിന്റെ കയ്യിലിരിക്കെ സഞ്ജു ക്രീസിലേക്ക് നടക്കുകയും ചെയ്തു. ഉടൻ തന്നെ കാര്യം മനസ്സിലാക്കി സഞ്ജു ചിരിച്ചുകൊണ്ട് ബാറ്റ് തിരികെ വാങ്ങുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

മത്സരത്തിലെ സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാനോളം പുകഴ്ത്തിയിരുന്നു. “നല്ല ആളുകൾക്ക് ശരിയായ സമയത്ത് നല്ലത് സംഭവിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. സഞ്ജുവിന് ഇതിലും മികച്ചൊരു വേദി ലഭിക്കാനില്ല. ടീമിലേക്ക് വന്നപ്പോൾ തന്നെ അദ്ദേഹം പറഞ്ഞത് ‘ടീമിന് എന്താണോ ആവശ്യം അത് നമുക്ക് ചെയ്യാം’ എന്നാണ്. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന് മുൻഗണന നൽകുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്,” ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ സൂര്യകുമാർ പറഞ്ഞു.

ഒരുപാട് കഷ്ടപ്പാടുകൾക്കും കാത്തിരിപ്പിനും ശേഷമുള്ള സഞ്ജുവിന്റെ ഈ നേട്ടം അർഹിച്ചതാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും സഞ്ജുവിൽ നിന്ന് ഇതേ പ്രകടനം പ്രതീക്ഷിക്കുന്നതായി സ്കൈ വ്യക്തമാക്കി.

https://twitter.com/i/status/2028323174929318281

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies