മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാഞ്ഞങ്ങാട്; മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി അപകടം. കാസർകോട് കാഞ്ഞങ്ങാട് വച്ച് ഇന്ന് വൈകുന്നേരം ആറേ മുക്കാലോടെയാണ് സംഭവം.മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ ...