മഹാരാഷ്ട്രയിൽ പോലീസ് ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നാഗ്പുർ: കിഴക്കൻ വിദർഭയിലെ രാജോളിയിലെ വനത്തിൽ പോലീസിനോട് ഏറ്റുമുട്ടിയ 13 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സി -60 കമാൻഡോകൾ ഒരു ഗ്രാമത്തിനടുത്തുള്ള മാവോയിസ്റ് ക്യാമ്പിലാണ് ആക്രമണം നടത്തിയത്. ...