‘ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയ പദ്ധതി പ്രഖ്യാപിച്ചോളു…’ഐഐടി സംബന്ധിച്ച് സ്മൃതി ഇറാനി നല്കിയ ഈ ഉറപ്പ് യഥാര്‍ത്ഥ്യമായ സന്തോഷത്തില്‍ എംബി രാജേഷ് എംപി
'കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്‍ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ ...