‘രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോള്‍ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ എതിരാളികളെ വധിക്കുകയോ സിപിഎം നയം’; നിധിന്റെ കൊലപാതകത്തില്‍ എ സി മൊയ്തീന്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് സന്ദീപ് വാര്യര്‍
തൃശ്ശൂര്‍ അന്തിക്കാട്ടെ ബിജെപി പ്രവര്‍ത്തകന്‍ നിധിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മന്ത്രി എംസി മൊയ്തീനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോള്‍ ...