യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം
ന്യൂഡൽഹി : രാജ്യത്ത് വൻ പ്രചാരം നേടിയ യു.പി.ഐ ഡിജിറ്റൽ പേയ്‌മെന്റുകൾക്കും മറ്റ് ഇലക്ട്രോണിക് പണമിടപാടുകൾക്കും ഫീസ് ഈടാക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന നിർണായക നിയമഭേദഗതി ...








