സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ‘അഞ്ച് ലക്ഷം ഫീസ്, ആറ് ലക്ഷം ബോണ്ട്’, പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചു. ഇതില്‍ പ്രവേശനത്തിനുള്ള ഫീസ് അഞ്ച് ലക്ഷം രൂപയാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ ആറ് ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം. ...