ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ വെറുക്കുന്നു; സോഷ്യൽ മീഡിയയിൽ കുറിപ്പുമായി കനേഡിയൻ യുവതി
ഒട്ടാവ: താനും തന്റെ കുടുംബവും ഇന്ത്യക്കാരെ വെറുക്കുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി കനേഡിയൻ യുവതി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർകൂടിയായ മേഘ വെർമയാണ് ഇന്ത്യക്കാർക്കെതിരെ ഇത്തരമൊരു പരാമർശവുമായി രംഗത്ത് ...