അരിക്കൊമ്പനെ ആകർഷിച്ച മേഘമല സഞ്ചാരികളുടെ സ്വർഗമാണ്!
തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമായ മേഘമല അരികൊമ്പന്റെ വിഹാരാകേന്ദ്രം എന്ന നിലക്ക് വാർത്തകളിൽ ഇടംപിടിക്കുകയാണ്. എന്നാൽ ഇടതൂർന്ന തേയിലത്തോട്ടങ്ങൾ മാത്രമല്ല ഈ പ്രദേശത്തിന്റെ പ്രത്യേകത.പകൽ മുഴുവൻ മഞ്ജു ...