മേഘന രാജും ഷീലു എബ്രഹാമും ഒന്നിക്കുന്ന പൊളിറ്റിക്കൽ സറ്റയർ ‘ഹന്ന’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ഹന്ന'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ ...