ഒരു ദിവസം 20 സാരികൾ വരെ മാറിയുടുക്കും; എല്ലാ മാസവും പുതിയ സാരികൾ വാങ്ങും; ആയിരത്തിലേറെ സാരികൾ ഉണ്ടെന്നാണ് തോന്നുന്നതെന്ന് മേഘ്‌ന
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് മേഘ്‌ന വിൻസന്റ്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃത ദേശായി എന്ന കഥാപാത്രമായിരുന്നു മേഘ്‌നയുടേത്. ചന്ദനമഴക്ക് ശേഷവും നിരവധി ...