കശ്മീര്‍ പ്രശ്‌നം മോദിയുടെ കീഴില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീടൊരിക്കലും പരിഹാരമുണ്ടാകില്ലെന്ന് മെഹബൂബ
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു പരിഹാരമുണ്ടാകില്ലെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ...