ചാരപ്രവര്‍ത്തനം; മെഹ്മൂദ് പാക് ഉദ്യോഗസ്ഥന്മാരായ 16 കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തി
ഡല്‍ഹി: ചാരപ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ട പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ 16 കൂട്ടാളികളുടെ പേരുകള്‍ കൂടി വെളിപ്പെടുത്തിയതായി ഡല്‍ഹി പോലീസ്. നാടുകടത്തുന്നതിനു മുമ്പ് ഡല്‍ഹി പോലീസിന്റെയും ...