കൊച്ചിയിലെ ഹോട്ടലുകളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവ് : സിപിഐ നേതാക്കള്‍ അറസ്റ്റില്‍
കൊച്ചിയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി പിരിവു നടത്തിയ സിപിഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പറവൂര്‍ വലിയകുളങ്ങര വീട്ടില്‍ ജോഷി ...