ന്യൂഡൽഹി : സമുദ്രാതിർത്തി മറികടന്നെന്ന് ആരോപിച്ച് ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ . 18 മത്സ്യത്തൊഴിലാളികളെയാണ് നാവികസേന അറസ്റ്റ് ചെയ്തത് .
ഇന്ന് പുലർച്ചെയാണ് സംഭവം. രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായത് എന്നാണ് വിവരം. മൂന്ന് ബോട്ടുകളും നാവികസേ പിടിച്ചെടുത്തിട്ടുണ്ട്.











Discussion about this post