മേമന്റെ വധശിക്ഷയെയല്ല എതിര്‍ത്തത്: ശശി തരൂര്‍
തിരുവനന്തപുരം: മുംബൈ സ്‌ഫോടനകേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കിയതിന് എതിരെയായിരുന്നില്ല തന്റെ പ്രതികരണമെന്ന് ശശി തരൂര്‍ എം പി. വധശിക്ഷയെയാണ് താന്‍ എതിര്‍ത്തത്. ഭികരവാദികളെ ജീവിതകാലം ...
തിരുവനന്തപുരം: മുംബൈ സ്‌ഫോടനകേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കിയതിന് എതിരെയായിരുന്നില്ല തന്റെ പ്രതികരണമെന്ന് ശശി തരൂര്‍ എം പി. വധശിക്ഷയെയാണ് താന്‍ എതിര്‍ത്തത്. ഭികരവാദികളെ ജീവിതകാലം ...
1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയമാക്കരുതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പറഞ്ഞ ട്വീറ്റ്അദ്ദേഹം പിന്‍വലിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും ...