പുരുഷന്റെ അണ്ഡവും സ്ത്രീയുടെ ബീജവും ചേർന്ന് കുഞ്ഞ്!!: സൃഷ്ടിസമവാക്യങ്ങളെ മാറ്റിയെഴുതുന്ന സിദ്ധാന്തം; സ്വവർഗദമ്പതികൾക്ക് ആശ്വാസം; അറിയാം വിശദമായി തന്നെ
ഒന്ന് കണ്ണോടിച്ചാൽ എത്ര ജീവികളാണല്ലേ നമുക്ക് ചുറ്റും, പുഴുവായും പൂമ്പാറ്റയായും എലിയായും പുലിയായും പല വർഗങ്ങളിലുള്ള വർണ്ണങ്ങളിലുള്ള ജീവികളാണ് നമ്മുടെ ഈ കൊച്ചുഭൂമിയിലുള്ളത്. വംശം അറ്റ് പോകാതെ ...








