ആര്‍ത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് ; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
ആര്‍ത്തവദിനങ്ങള്‍ സ്ത്രീകള്‍ക്ക് അത്ര സുഖകരമായ ദിനങ്ങളല്ല. ഈ ദിനങ്ങളില്‍ കടുത്ത വയറുവേദനയും ശാരീരിക, മാനസിക അസ്വസ്ഥതകളും അനിയന്ത്രിതമായ ആര്‍ത്തവ രക്തവും തുടരെ തുടരെയുള്ള സാനിറ്ററി പാഡ് മാറ്റലും ...