നിർഭയ കൂട്ടബലാത്സംഗക്കേസ് : പ്രസിഡണ്ട് ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു
നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി വിനയ് ശർമ, ചൊവ്വാഴ്ച സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു.വധശിക്ഷ റദ്ദാക്കാനുള്ള ദയാഹർജി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതിനെതിരെയാണ് വിനയ് ശർമ ...