ജാഡയില്ലെങ്കിൽ അന്യഗ്രഹജീവികൾ റിപ്ലേ മെസേജ് തരും; 1962 ൽ ആരംഭിച്ച ഉദ്യമം ഇന്ന് എവിടെ എത്തിനിൽക്കുന്നു; മനുഷ്യന്റെ ഓരോ അവസ്ഥകളേ…ആ കഥയറിയാം
തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കാറുകൾ..മരണമില്ലാത്ത ലോകം,വിശപ്പില്ലാത്ത നഗരം,ഒറ്റ ക്ലിക്കിൽ ഇഷ്ടപ്പെട്ടത് കൺമുന്നിലെത്തുന്ന വിദ്യ. ദൂരെ ഒരിടത്ത് മനുഷ്യനേക്കാൾ ആയിരക്കണക്കിന് വർഷം അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവർ. ...