ജനുവരിയിൽ മാത്രം 29 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ടതായി വാട്സ്ആപ്പ്; നടപടി ഇന്ത്യയിലെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ
ന്യൂഡൽഹി: ജനുവരിയിൽ മാത്രം 29 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ടതായി വാട്സ്ആപ്പ്. കമ്പനിയുടെ ഇന്ത്യയിലെ സേവന നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി സ്വീകരിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. യൂസർ ...