മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും
ന്യൂഡൽഹി : ഡീപ്‌ഫെയ്ക്കുകൾ, നിർമ്മിത ബുദ്ധി (AI) വഴി നിർമ്മിച്ച തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ (CSAM), വ്യാജ പ്രചാരണങ്ങൾ എന്നിവ തടയുന്നതിനായി പ്ലാറ്റ്‌ഫോം ആൽഗരിതങ്ങളിൽ ...








