ഇന്ത്യ വാങ്ങുന്ന റാഫേലിന് സവിശേഷതകളേറെ: മെറ്റോര്‍, ബ്രഹ്മോസ്, മൈക്ക തുടങ്ങിയ മിസൈലുകള്‍ റാഫേലിന് തൊടുക്കാം
ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ക്ക് സവിശേഷതകളേറെയാണ്. അതീവ പ്രഹരശേഷിയുള്ള മെറ്റോര്‍ മിസൈലുകളും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലും, ഫ്രാന്‍സിന്റെ ...