വീട്ടുമുറ്റത്ത് ഉഗ്രശബ്ദത്തോടെ ഉൽക്കാശില വീണു; ഡോർ ക്യാമറയിൽ പതിഞ്ഞ വീഡിയോ വൈറൽ
ഒട്ടാവ; ഉൽക്കകൾ ആകാശത്ത് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറുന്ന കാഴ്ച പലരും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, ഭൂമിയിൽ ഉൽക്കാശില പതിച്ചെന്ന വാർത്തയാണ് ചർച്ചയാകുന്നത്. കാനഡയിൽ ഒരാളുടെ വീടിന്റെ മുറ്റത്താണ് ഉൽക്കാശിലകൾ പതിച്ചത്. ...