ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം : 2.6 ബില്യൺ ഡോളറിന്റെ യു.എസ് ഹെലികോപ്റ്റർ കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സന്ദർശനവേളയിൽ, 2.6 ബില്യൺ ഡോളറിന് അമേരിക്കൻ നിർമ്മിത നാവികസേനാ ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചേക്കും.അമേരിക്കൻ പ്രതിരോധ സ്ഥാപനമായ ...








