ഭക്ഷണത്തില്‍ ഒളിച്ചിരിക്കുന്ന മൈക്രോപ്ലാസ്റ്റികിനെ വീട്ടില്‍ വെച്ച് തന്നെ കണ്ടെത്താം, ചെയ്യേണ്ടതിങ്ങനെ
ഉപ്പിലും പഞ്ചസാരയിലും വരെ മനുഷ്യശരീരത്തിന് ഏറ്റവും ദോഷം ചെയ്യുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം ഗവേഷകര്‍ കണ്ടെത്തിയത് അടുത്തിടെയാണ്. 5 മില്ലിമീറ്ററിന് താഴെ മാത്രം വല്ലിപ്പം വരുന്ന ഇത്തരം ...