‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!
ഭാരതത്തിലെ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക നെഞ്ചിലേറ്റിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിപ്ലവകരമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ...








