Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

by Brave India Desk
Jul 24, 2026, 01:12 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭാരതത്തിലെ  യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും  ആശങ്ക നെഞ്ചിലേറ്റിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിപ്ലവകരമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ രാജ്യത്തെ യുവതലമുറയോട് നേരിട്ട് സംവദിക്കാൻ അർദ്ധരാത്രി 11.52-ന് പ്രധാനമന്ത്രി പങ്കുവെച്ച മൂന്ന് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള സെൽഫി വീഡിയോ സന്ദേശമാണ് ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത്. പരമ്പരാഗതമായ ഔദ്യോഗിക പത്രസമ്മേളനങ്ങൾക്കും ടിവി പ്രസംഗങ്ങൾക്കും പകരം, ഇന്നത്തെ യുവതലമുറ (Gen Z) സജീവമായി ഉപയോഗിക്കുന്ന ഡിജിറ്റൽ മാധ്യമത്തിന്റെ ഭാഷയിൽ തന്നെയാണ് മോദി അവരെ അഭിസംബോധന ചെയ്തത്.

Stories you may like

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

“പ്രിയ സുഹൃത്തുക്കളെ, ചോദ്യപേപ്പർ ചോർച്ച ഒരു നിസ്സാര സംഭവമല്ലെന്ന് എനിക്കറിയാം. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും നെഞ്ചകം തകർത്ത സംഭവമാണ്,” എന്ന് ചേർത്തണച്ചുകൊണ്ട് തുടങ്ങിയ സന്ദേശത്തിൽ ഭരണകൂടം നിങ്ങളോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന ഉറപ്പാണ് പ്രധാനമന്ത്രി നൽകിയത്. പരീക്ഷ തട്ടിപ്പുകൾ തടയുന്നതിനും കുറ്റക്കാർക്ക് അതിവേഗം കഠിനശിക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമങ്ങൾക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടര മാസമായി നടന്ന അന്വേഷണത്തിൽ പ്രതികളെല്ലാം ഇതിനകം തന്നെ ജയിലിലായിട്ടുണ്ടെന്നും, വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുന്ന ഏതൊരു രാജ്യദ്രോഹിയെയും വെറുതെ വിടില്ലെന്നും മോദി വ്യക്തമാക്കി.

നോട്ട് നിരോധനം, സർജിക്കൽ സ്ട്രൈക്ക്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ ചരിത്രപരമായ നിർണ്ണായക സന്ദർഭങ്ങളിൽ പോലും അർദ്ധരാത്രി വൈകി വീഡിയോ സന്ദേശങ്ങൾ പങ്കുവെക്കാത്ത പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭാവിയായ യുവതയ്ക്ക് വേണ്ടി രാത്രി 11.52-ന് തന്നെ സന്ദേശം പുറത്തുവിട്ടത് അദ്ദേഹത്തിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ആഴം വ്യക്തമാക്കുന്നു. അർദ്ധരാത്രിയിൽ സോഷ്യൽ മീഡിയയിൽ സജീവമായ നവയുഗ തലമുറയുടെ തൊട്ടടുത്ത് ഒരു രക്ഷാകർത്താവിനെപ്പോലെ എത്തിച്ചേരാൻ മോദിക്ക് കഴിഞ്ഞു. സമരങ്ങളെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും വിഘടനവാദികളുടെയും അജണ്ടകളെ അനായാസം തച്ചുടച്ചുകൊണ്ട്, രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിൽ ആത്മവിശ്വാസം വാനോളം ഉയർത്താൻ ഭാരതത്തിന്റെ ഈ വീററ്റ നേതാവിന്റെ ഒറ്റ സെൽഫി വീഡിയോയ്ക്ക് സാധിച്ചു.

Tags: pm modimodimidnight selfie video
Share
Tweet
SendShare

Latest stories from this section

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ശമ്പള വർദ്ധനവും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസും ; അംഗൻവാടി ജീവനക്കാർക്ക് കരുത്ത് പകർന്ന് ഉത്തർപ്രദേശ് സർക്കാർ

Latest News

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ശമ്പള വർദ്ധനവും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസും ; അംഗൻവാടി ജീവനക്കാർക്ക് കരുത്ത് പകർന്ന് ഉത്തർപ്രദേശ് സർക്കാർ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies