സുഖോയ് 30-എം.കെ.ഐ പോർവിമാനങ്ങൾ, അപ്പാഷെ ഹെലികോപ്റ്ററുകൾ : ചൈനീസ് അതിർത്തിയിൽ നിരീക്ഷണപ്പറക്കലുകൾ ശക്തമാക്കി ഇന്ത്യൻ വ്യോമസേന
ലഡാക്ക് : ഇന്ത്യ-ചൈന അതിർത്തിയിൽ നിരീക്ഷണപ്പറക്കലുകൾ ശക്തമാക്കി വ്യോമസേന.യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളം നടത്തിയിരുന്ന നിരീക്ഷണ ദൗത്യങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് കടുപ്പിച്ചിരിക്കുകയാണ്. സുഖോയ് 30-എം.കെ.ഐ പോർവിമാനങ്ങൾ, അപ്പാഷെ ...