MIinister Harshavardhan

ക്രൗഡ് ഫണ്ടിങ്; പണംസ്വരൂപിക്കാന്‍ ആശുപത്രികളെയും സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ വേദി; അപൂര്‍വ രോഗങ്ങളെ സംബന്ധിച്ച് പുതിയ ദേശീയ നയം

ഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍. അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ...

NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

‘ആശങ്ക വേണ്ട, രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

മുംബൈ: രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അറിയിച്ചതിന് ...

NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

‘തിരുവനന്തപുരത്ത് ആരംഭിക്കുന്ന ആര്‍ജിസിബിയുടെ രണ്ടാം കേന്ദ്രം ഉടന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും’: കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസ് രാജ്യത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായതായി കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി ...

NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

‘എച്ച്‌.‌ഐ.വി നിയന്ത്രിക്കാനായി നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ മാതൃക ഏറ്റെടുത്തു’; ഐക്യരാഷ്ട്രസഭാ ‌എയ്ഡ്സ് ‌ആന്റ് എച്ച്‌.ഐ.വി പ്രതിരോധ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി

ഡല്‍ഹി: എച്ച്‌.ഐ.വിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന മാതൃകകള്‍ നിരവധി രാജ്യങ്ങള്‍ ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. പ്രാദേശിക തലത്തില്‍ തന്നെ പരിശോധന നടത്തിയുള്ള ഇന്ത്യയുടെ രീതികളാണ് ...

‘മാസ്ക്​ ഏറ്റവും വലിയ സുരക്ഷാകവചം’; അശ്രദ്ധയുണ്ടായാല്‍ കൊവിഡിന്റെ ചങ്ങല മുറിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യ​മന്ത്രി ഹര്‍ഷ വര്‍ധന്‍

ഡല്‍ഹി: ജനങ്ങളുടെ സഹകരണമില്ലെങ്കില്‍ കൊവിഡിന്റെ ചങ്ങല മുറിക്കുന്നത്​ എളുപ്പമാവില്ലെന്ന്​ കേന്ദ്ര ആരോഗ്യ​മന്ത്രി ഹര്‍ഷ വര്‍ധന്‍. മാസ്ക്​ ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയില്‍ ശ്രദ്ധകുറവുണ്ടായാല്‍ അത്​ ഗുരുതരമായ ...

രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു; 24 മണിക്കൂറിനിടെ കോവിഡ്‌ ഭേദമായവരില്‍ കുതിപ്പ്, 93,356 പേര്‍ ആശുപത്രി വിട്ടു

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ്‌ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തരെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 93,356 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഈ സമയത്ത് 86,961 ...

‘ലോക്​ഡൗണ്‍ 37,000 മുതല്‍ 78,000 കോവിഡ്​ മരണങ്ങള്‍ തടഞ്ഞു’; കോവിഡിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്​ഡൗണ്‍ കോവിഡ്​ അതിവ്യാപനം തടഞ്ഞുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്​ വര്‍ധന്‍. ലോക്​ഡൗണിലൂടെ 14 ലക്ഷം മുതല്‍ 29 ലക്ഷം കോവിഡ്​ ...

‘രാജ്യത്ത് കൊറോണ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കും’; പരിശോധാ ലാബുകളുടെ എണ്ണം ഉയര്‍ത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

ഡല്‍ഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇതിനായുള്ള സജീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു എയിംസിലെ ...

NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

‘കൊറോണ മൂലം വികസിത രാജ്യങ്ങളിലെ പോലുള്ള അതിഗുരുതര സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകില്ല’; ഏറ്റവും മോശം സാഹചര്യത്തേയും നേരിടാന്‍ രാജ്യം തയ്യാറായി കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍

ഡല്‍ഹി: ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ രാജ്യം നടത്തിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും ...

NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

‘ഇന്ത്യ സമൂഹവ്യാപനത്തില്‍ നിന്ന് ര​ക്ഷ നേ​ടി’:​ പ്ര​തി​ദി​നം ഒ​രു ല​ക്ഷം കൊറോണ പ​രി​ശോ​ധ​ന ഉ​ട​ന്‍ ആരംഭിക്കുമെന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍

​ഡ​ല്‍​ഹി: ഇ​ന്ത്യ കൊറോണ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ല്‍ ​നി​ന്ന് ര​ക്ഷ നേ​ടി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. രാ​ജ്യ​ത്ത് പ്ര​തി​ദി​നം ഒ​രു ല​ക്ഷം കൊറോണ പ​രി​ശോ​ധ​ന ഉ​ട​ന്‍ ആരംഭിക്കുമെന്നും ഡോ. ...

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 28 ആയി : സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, രോഗബാധിതരിൽ 17 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദ ...

ഐന്‍സ്‌റ്റെന്റെ ആപേക്ഷിക സിദ്ധാന്തത്തേക്കാള്‍ വേദങ്ങള്‍ മികച്ചവയെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിരുന്നതായി കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍

ഇംഫാല്‍: ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ അപേക്ഷിച്ച്  വേദങ്ങളാണ് മികച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിരുന്നതായി കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍. മണിപ്പരില്‍ നടന്ന ശാസ്ത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist